മൂന്നാഴ്ച പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിച്ച് 50 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം Watts Bar Unit 2 ആണവനിലയം പൂര്‍ണ്ണമായി വാണിജ്യ പ്രവര്‍ത്തിന് തയ്യാറായി. ഇനിമുതല്‍ Tennessee Valley Authority (TVA) rate base ന്റെ ഭാഗമാകും അത്. ഈ പദ്ധതിക്ക് $470 കോടി ഡോളര്‍ ചിലവായി എന്ന് TVA അറിയിച്ചു. 1974 ല്‍ തുടങ്ങിയ ഈ പദ്ധതിക്ക് വേണ്ടി 2007 ലും $250 കോടി ഡോളര്‍ നല്‍കിയിരുന്നു. അമേരിക്കയിലെ ആദ്യത്തെ ആണവതരംഗ സമയത്ത് തുടങ്ങിയ പദ്ധതികളില്‍ അവസാനത്തേതാണ് Watts Bar Unit 2.
— സ്രോതസ്സ് forbes.com
കഷ്ടം