വടക്കെ കൊറിയയുടെ ആണവ പരിപാടി നിര്‍ത്തലാക്കാന്‍ ചൈന സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ ‘ചൈനക്ക് ചുറ്റും മിസൈല്‍ പ്രതിരോധ വലയം’ നിര്‍മ്മിക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന്, താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചനയായി ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി പറഞ്ഞു. ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പരിപാടി ചെയര്‍മാന്റെ സ്വകാര്യ ഇമെയില്‍ അകൌണ്ട് ചോര്‍ത്തിയാണ് വിക്കിലീക്സ് ക്ലിന്റണിന്റെ ഈ അഭിപ്രായത്തെ പുറത്തുകൊണ്ടുവന്നത്. താന്‍ പുറത്തുവിടില്ല എന്ന പറഞ്ഞ ക്ലിന്റണിന്റെ സ്വകാര്യ പ്രഭാഷണങ്ങളുടെ transcripts ഉം വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്.
— സ്രോതസ്സ് indianexpress.com
അതേ, മോഡി പാവ സേവനത്തിന് തയ്യാറായി നല്‍ക്കുന്നുണ്ട്. കല്‍പ്പിച്ചാലും.