ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചാര മേധാവിയായ ജോണ്‍ പൊഡസ്റ്റയുടെ(John Podesta) ഇമെയിലുകള്‍ വിക്കീലീക്സ് തുടര്‍ന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇമെയിലില്‍ പറയുന്നു. 2015 ല്‍ ക്ലിന്റണ്‍ $1.2 കോടി ഡോളര്‍ സംഭാവന Clinton Global Initiative ന് വേണ്ടി മൊറോക്കോയിലെ രാജാവില്‍ നിന്നും Marrakeshയിലെ പ്രഭാഷണ പരിപാടിക്കായി സ്വീകരിച്ചു. ഹിലറിക്ക് പകരം ബില്‍ ക്ലിന്റണും ചെല്‍സി ക്ലിന്റണുമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഹിലറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഭാവന കിട്ടിയത്.
— സ്രോതസ്സ് democracynow.org