ഞെട്ടിപ്പിക്കുന്നതാണ് അത്തരക്കാരുടെ എണ്ണം. എന്നാല്‍ ഗാലപ്പ് പോള്‍ കാണിക്കുന്ന സംഖ്യകള്‍ സത്യമാണ്. ചില ഉദാഹരണങ്ങള്‍ ഇതാ –
* ധാരാളം ആളുകള്‍ സുപ്രീംകോടതിയെ വിശ്വസിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1998 ല്‍ അമേരിക്കയിലെ 50% ആളുകള്‍ സുപ്രീം കോടതിയെ വിശ്വസിച്ചിരുന്നു. 1988 ല്‍ അവരുടെ ശതമാനം 56% ആയിരുന്നു.
* 2016 ല്‍ ബാങ്കുകളെ വിശ്വസിക്കുന്നവരുടെ എണ്ണം 27% ആണ്. എന്നാല്‍ 2004 ല്‍ 53% പേരും ബാങ്കുകളെ വിശ്വസിച്ചിരുന്നു.
* പള്ളിയേയും മത സ്ഥാപനങ്ങളേയും വിശ്വസിക്കുന്നവര്‍ ഇന്ന് 41% ആണ്. 2001 ല്‍ 60% ആയിരുന്നു അവരുടെ എണ്ണം. 1975 ല്‍ 68 പേരും പള്ളിയെ വിശ്വസിച്ചിരുന്നു.

— സ്രോതസ്സ് washingtonpost.com