നഗരങ്ങളുടെ നിയമങ്ങള്‍ പാലിക്കാതെ കമ്പനിയുടെ പ്ലാറ്റ്ഫോം അതത് നഗരവാസികള്‍ ഉപയോഗിക്കുന്നതില്‍ Airbnb ഉത്തരവാദികളാണ് എന്ന് നാം മുമ്പ് കണ്ടതാണ്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ പ്രവര്‍ത്തികളില്‍ കമ്പനി ഉത്തരവാദികളല്ല എന്നാണ് CDAയുടെ Section 230 പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോ ഈ രക്ഷപെടലിനെതിരെ മുന്നോട്ട് വന്നു. ഇപ്പോള്‍ പ്രശ്നം കോടതിയിലാണ്. ആദ്യത്തെ വിധി സാന്‍ഫ്രാന്‍സിസ്കോക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്.
— സ്രോതസ്സ് techdirt.com