40 ലക്ഷം ഏക്കര്‍ സ്ഥലത്താണ് ഇന്ന് അമേരിക്കയില്‍ ജൈവ കൃഷി നടത്തുന്നത് എന്ന് കമ്പോള ഗവേഷണ സ്ഥാപനമായ Mercaris പറയുന്നു. രണ്ട് വര്‍ഷത്തില്‍ 11% വര്‍ദ്ധനവാണിത്. അംഗീകൃത ജൈവകൃഷി ഫാമുകളുടെ എണ്ണം 15,000 ആണ്. 2014 ല്‍ നിന്ന് 6% വര്‍ദ്ധനവ്.
ഉപഭോക്താക്കളുടെ വലിയ demand ആണ് ജൈവകാര്‍ഷി ഉല്‍പ്പന്നങ്ങള്‍ക്ക്. California യിലും New York ഉം ആണ് അത് ഏറ്റവും അധികം. ഏറ്റവും കൂടുതല്‍ ജൈവകൃഷി സ്ഥലമുള്ളത് California യിലാണ്. 688,000 ഏക്കര്‍. Montana, Wisconsin, North Dakota എന്നിവര്‍ പിറകിലുണ്ട്. 2014 ന് ശേഷം Montana യില്‍ ജൈവകൃഷി സ്ഥലത്തില്‍ 30% വര്‍ദ്ധനവുണ്ടായി 100,000 ഏക്കര്‍ വര്‍ദ്ധനവുണ്ടായി. അവരാണ് രണ്ടാം സ്ഥാനത്ത്. North Dakota യില്‍ 40,000 ഏക്കര്‍ വര്‍ദ്ധനവും.
— സ്രോതസ്സ് takepart.com