“ഭയപ്പെടുത്തുന്നത്”, “അപകടകരം” എന്ന് വിമര്‍ശകര്‍ പറയുന്ന, “snoopers’ charter” എന്ന് അറിയപ്പെടുന്ന, രഹസ്യാന്വേഷണ ശക്തിയുടെ ഭീമമായ വ്യാപനത്തിനായുള്ള പുതിയ നിയമങ്ങള്‍ ബ്രിട്ടണ്‍ പാസാക്കി. 2012 ല്‍ home secretary ആയിരുന്ന Theresa May കൊണ്ടുവന്നതാണ് ഈ നിയമങ്ങള്‍. അത് മുമ്പത്തെ കൂട്ട് മന്ത്രിസഭാ സര്‍ക്കാരില്‍ രണ്ട് പ്രാവശ്യം അവതരിപ്പിച്ച് പരാജയപ്പെട്ടതായിരുന്നു. ദീര്‍ഘകാലമായ പൊതു സ്വാതന്ത്ര്യ(civil liberties) സംഘങ്ങള്‍ ദീര്‍ഘകാലമായി ആ നിയമത്തെ എതിര്‍ത്തിരുന്നു. ഈ നിയമ പ്രകാരം ആളുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖപ്പെടുത്തിവെക്കും എന്ന് ചിലര്‍ വാദിക്കുന്നു.
— സ്രോതസ്സ് zdnet.com