ചിന്തിക്കാന്‍ പോലും പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നം കാലാവസ്ഥാ മാറ്റം കാരണമുണ്ടാകും എന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 21 ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം ആഗോളതപനമായിരിക്കും. ഭീമമായ അഭയാര്‍ത്ഥി പ്രവാഹം ഒരു സാധാരണ സംഭവമായി മാറും. ആഗോളതപനത്തിനെതിരെ സൈനിക നേതാക്കള്‍ വളരെ കാലമായി മുന്നറീപ്പ് നല്‍കുന്നുണ്ട്. അതിന്റെ ശക്തി ഇരട്ടിക്കുകയും അതിനാല്‍ ലോകം മൊത്തം ആഭയാര്‍ത്ഥികളും conflictsഉം കാരണമുള്ള സുരക്ഷാ ഭീഷണി വര്‍ദ്ധിക്കുകയും ചെയ്യും. ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു.
— സ്രോതസ്സ് theguardian.com