മനുഷ്യന്റെ ഭൂമി, വിഭവ അവകാശത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നത് 2016 ല്‍ വര്‍ദ്ധിച്ചു. 2016 ലെ ഓരോ മാസവും 16 ആളുകള്‍ വീതമാണ് കൊലചെയ്യപ്പെട്ടത് എന്ന് PAN Asia Pacific (PANAP) എന്ന സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിക്കാര്‍, ആദിവാസികള്‍, ഭൂമി അവകാശ സംരക്ഷകര്‍ തുടങ്ങിയവരെ കൊല്ലുന്നത് 2015 ലെ ശരാശരിയെക്കാള്‍ 2016 ല്‍ മൂന്ന് മടങ്ങായാണ് വര്‍ദ്ധിച്ചത്. 2015 ല്‍ മൊത്തം 61 പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അത് 171 ആയി ഉയര്‍ന്നു എന്ന് ഈ സംഘത്തിന്റെ Land & Rights (L&R) Watch വിഭാഗം കണ്ടെത്തി. ജയിലിലടക്കപ്പെട്ടവരുടെ എണ്ണം
— സ്രോതസ്സ് downtoearth.org.in