5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് “ധാരാളം പ്രാവശ്യം” Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.
— സ്രോതസ്സ് reuters.com
തട്ടിപ്പ് നടത്തുക, പിന്നെ കിട്ടിയ ലാഭത്തിലൊരംശം പിഴ അടച്ച് രക്ഷപെടുക. നമ്മുടെ സാമ്പത്തികരംഗത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ഇത്തരം വാര്‍ത്തകള്‍ നമുക്കും കേള്‍ക്കാനാകും.