2008 ല്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല്‍ ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല്‍ അപൂര്‍വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില്‍ അവര്‍ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല്‍ IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില്‍ രാജിവെച്ചിരുന്നു.
— സ്രോതസ്സ് telesurtv.net