Employees’ Provident Fund Organisation ന്റെ പണ സമാഹരണത്തിന് സ്വകാര്യ ബാങ്കിങ് വിഭാഗത്തേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നു. തൊഴില്‍ദാദാക്കള്‍ക്ക് അത്തരത്തിലുള്ള പണമിടപാട് “ഇന്‍ഡ്യയിലെ scheduled banks, സ്വകാര്യ ബാങ്കുകള്‍” വഴി നടത്താം എന്ന വിജ്ഞാപനം ജനുവരി 4 ന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ നിയമ പ്രകാരം ദേശസാല്‍ക്കരിച്ച ബാങ്കുകളിലൂടെയും PayGov പോര്‍ട്ടല്‍ വഴിയും മാത്രമേ ഇത് നടക്കൂ.
— സ്രോതസ്സ് thehindu.com
കച്ചവടക്കാരാണ് കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്. അവര്‍ ഇത്തരം നിയമങ്ങളുണ്ടാക്കും. നാം നമ്മുടെ പണം ഒരിക്കലും സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കരുത്. സഹകരണബാങ്കിലും ksfe യിലും ചിട്ടികളിലുമായി പണം സൂക്ഷിക്കുക.