വംശനാശം സംഭവിച്ച കോണ്‍ ആകൃതിയിലുള്ള ഒരു മൃഗത്തിന്റെ വിശദാംശങ്ങള്‍ University of Toronto യിലെ ഗവേഷകര്‍ കണ്ടെത്തി. hyoliths എന്ന് വിളിക്കുന്ന ഈ ജീവി, 53 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് Cambrian കാലത്താണ് പരിണമിച്ചത്. mineralized external അസ്തികളുള്ള ആദ്യ ജീവികളാണിവ. snails, squid, മറ്റ് molluscs ന്റെ കൂട്ടതിലുള്‍പ്പെടുന്നത് എന്ന് കരുതിയിരുന്ന ഇവ ശരിക്കും brachiopods നോടാണ് അടുപ്പമുള്ളതെന്ന് Nature ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. brachiopods ന്റെ ധാരാളം ഫോസിലുകളുണ്ടെങ്കിലും ഇന്ന് വളരെ കുറവെണ്ണമേ ജീവിച്ചിരിക്കുന്നുള്ളു.
— സ്രോതസ്സ് utoronto.ca