തേനീച്ചകളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍

Endangered Species Act പ്രകാരം U.S. Fish and Wildlife Service ആണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ 28 സംസ്ഥാനങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന bumble തേനീച്ചകള്‍ 1990കള്‍ക്ക് ശേഷം എണ്ണത്തില്‍ വലിയ കുറവ് കാണിച്ചു. ഇന്ന് 13 സംസ്ഥാനങ്ങളിലെ അവയെ കാണുന്നുള്ളു. ആവാസവ്യവസ്ഥയിലെ നാശം, രോഗങ്ങള്‍, പരാദങ്ങള്‍, തേനീച്ചയെ നേരിട്ടോ അല്ലാതെയോ കൊല്ലാനുള്ള കീടനാശിനികളുടെ ഉപയോഗം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയാണ് അവയുടെ എണ്ണം കുറയാന്‍ കാരണം.

— സ്രോതസ്സ് fws.gov

ഒരു അഭിപ്രായം ഇടൂ