രാത്രിയില്‍ ഉണര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം നോക്കുകയോ അയക്കുകയോ ചെയ്യുന്നവരാണ് 5 ല്‍ 1 കുട്ടികള്‍ എന്ന് Journal of Youth Studies ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. ഈ രാത്രികാല പ്രവര്‍ത്തി കാരണം അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികള്‍ സ്കൂളുകളില്‍ മൂന്ന് മടങ്ങ് കൂടുതല്‍ ക്ഷീണിതരായി കാണപ്പെട്ടു. ഇത് കുട്ടികളുടെ സന്തോഷത്തേയും സുഖത്തേയും ബാധിക്കുന്നു. രാത്രിയില്‍ ഇങ്ങനെ ഇടക്കിടക്ക് ഉണര്‍ന്ന് സോഷ്യല്‍മീഡിയ അകൌണ്ട് പരിശോധിക്കുന്ന സ്വഭാവം ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.
— സ്രോതസ്സ് alphagalileo.org
കുട്ടികള്‍ കഴിവതും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഇന്റെര്‍നെറ്റില്‍ നിന്ന് പോലും.