ആപ്പിളിനെതിരെ ആപ്പ് സ്റ്റോറിലെ വിലതട്ടിപ്പിനെക്കുറിച്ച് പുതിയ കേസ്

ആപ്പിള്‍ വീണ്ടും കോടതിയിലേക്ക്. ഇത്തവണ പേറ്റന്റിനെക്കുറിച്ചല്ല അത്. പുതിയ anti-trust lawsuit പ്രകാരം iOS App Store ല്‍ വിലതട്ടിപ്പ് നടത്തുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഇപ്പോള്‍ കേസ്. ആപ്പിള്‍ ആദ്യമായല്ല anti-trust lawsuit യുടെ പേരില്‍ കോടതി കയറുന്നത്. മുമ്പ് കമ്പനിക്കെതിരെ eBook ല്‍ വിലതട്ടിപ്പ് നടത്തിയിത് ആയിരുന്നു കേസ്. അന്ന് ആപ്പിള്‍ £31.5 കോടി പൌണ്ട് പിഴ അടച്ചിരുന്നു.

— സ്രോതസ്സ് kitguru.net

ഒരു അഭിപ്രായം ഇടൂ