2014 ല്‍ അമേരിക്കയിലെ മൊത്തം വായൂമലിനീകരണത്തിന്റെ മൂന്നിലൊന്ന് ചെയ്യത് 20,000 കമ്പനികളിലെ വെറും 100 സ്ഥാപനങ്ങള്‍ ആണ്. വാതകങ്ങള്‍ പുറത്തുവിടുന്ന 7,000 സ്ഥാപനങ്ങളിലെ വേറെ ഒരു 100 സ്ഥാപനങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ മൂന്നിലൊന്ന് പുറത്തുവിട്ടു. Center for Public Integrity നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥപനങ്ങളിലെ 22 എണ്ണത്തിന്റെ പട്ടിക ചുവടെ കൊടുക്കുന്നു. മിക്കവയും കല്‍ക്കരി നിലയങ്ങളാണ്, ചിലവക്ക് വളരേറെ വലിപ്പമുള്ളതിനാല്‍ ഉയര്‍ന്ന റാങ്കാണ് നല്‍കിയിരിക്കുന്നത്.

— സ്രോതസ്സ് scientificamerican.com