പുറത്തേക്ക് പോകുന്ന അവസരത്തിലും, ഒബാമ ലിബിയയില്‍ അവസാനത്തെ ഒരു പ്രാവശ്യവും ബോംബിട്ടു

U.S. B-2 യുദ്ധവിമാനങ്ങള്‍ ലിബിയയിലെ രണ്ട് സ്ഥലത്ത് ബോംബിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആള്‍ക്കാര്‍ താമസിച്ചിരുന്ന ക്യാമ്പുകളാണ് അതെന്ന പെന്റഗണ്‍ പറയുന്നത്. slew of മരണങ്ങളോടുകൂടി commander in chief ആയി ഒബാമയുടെ കാലം അവസാനിക്കുന്നു. Sirte ല്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പില്‍ 80 പേര്‍ മരിച്ചു. അമേരിക്കയുടെ പിന്‍തുണയോടെ കഴിഞ്ഞ വര്‍ഷം ലിബിയുടെ യോദ്ധാക്കള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടവരായിരുന്നു ആ ISISകാര്‍.

ജനപ്രതിനിധി സഭയുടെ അനുവാദം വാങ്ങാതെ കഴിഞ്ഞ ആഴ്ചയാണ് ഒബാമ ഈ ആക്രമണത്തിന് അനുവാദം കൊടുത്തത്. 2011 ല്‍ അമേരിക്ക ലിബിയയിലെ നേതാവ് മുമാര്‍ ഗദ്ദാഫി ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം ലിബിയക്ക് വായൂസേനയുടെ പിന്‍തുണ പ്രസിഡന്റിന്റെ ഉത്തരവാദിത്തമാകുകയായിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ഗദ്ദാഫിയുടെ ശേഷം വ്യക്തമായ സൈനിക പദ്ധതികള്‍ ആവിഷ്കരിക്കാതിരുന്നത് തന്റെ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് പിന്നീട് പറഞ്ഞിരുന്നു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ