Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd (GRSE) തുടങ്ങിയ കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നു എന്ന് കമ്പനി പറഞ്ഞു.
— സ്രോതസ്സ് thehindu.com
പ്രതിരോധം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍, യുദ്ധത്തിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയും, അമേരിക്കയിലേത് പോലെ യുദ്ധം ലാഭത്തിന് വേണ്ടിയാവും.
റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. നമ്മുടെ പട്ടാളക്കാരെ രക്ഷിക്കുക.