വലിയ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റൊമേനിയയില്‍ മന്ത്രി രാജിവെച്ചു

ഔദ്യോഗിക തെറ്റുകളെ കുറ്റവിമുക്തമാക്കുന്ന അടിയന്തിര ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് റൊമേനിയയില്‍ രണ്ടര ലക്ഷം ആളുകള്‍ തെരുവിലേക്കിറങ്ങി. അതേ തുടര്‍ന്ന് വ്യവസായ മന്ത്രി Florin Jianu രാജിവെച്ചു. 1989 ന് ശേഷം റൊമേനിയയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

— സ്രോതസ്സ് democracynow.org

എല്ലായിടത്തും ജനം ആണ് അധികാരി എന്ന് ജനങ്ങള്‍ സ്വയം തിരിച്ചറിയണം.

ഒരു അഭിപ്രായം ഇടൂ