Deutsche Bank ബ്രിട്ടണിലേയും അമേരിക്കയിലേയും സാമ്പത്തിക അധികാരികള്‍ക്ക് US$ 62.5 കോടി ഡോളര്‍ പിഴ അടച്ചു. കള്ള ഭവനവായ്പാ securities വിറ്റകേസിന് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ബാങ്ക് US$ 720 കോടി ഡോളര്‍ അമേരിക്കയിലെ നീതി വകുപ്പിന് പിഴ അടച്ചിരുന്നു. ഈ പ്രാവശ്യം ജര്‍മ്മനിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ന്യൂയോര്‍ക്കിലെ Department of Financial Services (DFS) ന് US$ 42.5 കോടി ഡോളറും ബ്രിട്ടണിലെ Financial Conduct Authority (FCA) ന് US$ 20.2 കോടി ഡോളറും ആണ് പണം വെളുപ്പിച്ചു എന്ന കേസില്‍ ഇപ്പോള്‍ പിഴ കൊടുക്കുന്നത്.
— സ്രോതസ്സ് occrp.org
എല്ലാ സ്വകാര്യ ബാങ്കുകാരും കുറ്റവാളികളാണ്.