Vizio കഴിഞ്ഞ ആഴ്ച FTC യുമായി പ്രശ്നത്തിലായി. രണ്ട് വര്‍ഷക്കാലം ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 1.1 കോടി ടിവിയില്‍ നിന്ന് കാഴ്ചക്കാരുടെ കാഴ്ചാ സ്വഭാവം നിരീക്ഷിച്ചതിന് അവര്‍ക്ക് $22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതായി വന്നു.
സ്വാഭാവികമായി തന്നെ Vizio TVs ന്റെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനക്ഷമായിരുന്നതാണ് പ്രശ്നം. മറ്റ് നിര്‍മ്മാതാക്കളെ പോലെ അത് ഓഫ് ആക്കാന്‍ പറ്റില്ല. പുതിയവയില്‍ അത് ഓഫാക്കാന്‍ സംവിധാനമുണ്ട്.
ഇത് വഴി വളരേധികം വ്യക്തിപരമായ ഡാറ്റകള്‍ Vizio ശേഖരിച്ചിട്ടുണ്ട്.
— സ്രോതസ്സ് theverge.com