
കിഴക്കന്‍ ചൈനയിലെ ടിബറ്റില്‍ Longyangxia Dam Solar Park ന്റെ ഭാഗമായ 40 ലക്ഷം സോളാര്‍ പാനല്‍ പ്രവര്‍ത്തിക്കുന്നു. ഈ മരുഭൂമിയിലെ 10 ചതുരശ്ര മൈല്‍ പ്രദേശത്താണ് അത് വ്യാപിച്ച് കിടക്കുന്നത്.
2013 ല്‍ ഈ നിലയത്തിന്റെ പണി തുടങ്ങി. അന്നു മുതല്‍ അതിവേഗത്തിലാണ് അത് വളര്‍ന്നത്. NASAയുടെ Earth Observatory ഉപഗ്രഹം ജനുവരി 2017 ന് എടുത്ത അതിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
850 മെഗാവാട്ട് വൈദ്യുതിയാണ് അത് ഉത്പാദിപ്പിക്കുന്നത്. 1.4 ലക്ഷം ശരാശരി അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്നത്ര വൈദ്യുതി ആണത്.
— സ്രോതസ്സ് climatecentral.org
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഇതാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.