നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്

സ്വിസ് വക്കീല്‍ യൂട്യൂബില്‍ ഒരു പരസ്യമിട്ടു. “കിടിലന്‍ നികുതി പഴുതുകള്‍” ഉപയോഗിച്ച് നിങ്ങള്‍ക്ക് “കള്ളപ്പണം എങ്ങനെ സ്വറ്റ്സര്‍ലാന്റില്‍ കൊണ്ടുവന്ന് വെളുപ്പിക്കാം”. സുതാര്യതയും നിയമ നടപടിയും വര്‍ദ്ധിക്കുന്ന ഈ കാലത്ത് പോലും തങ്ങളുടെ ഇടപാടുകാരുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ വക്കീലന്‍മാരേ പൊലുള്ള ഇടനിലക്കാര്‍ എത്രമാത്രം പോകുന്നു എന്നതിന്റെ ഉത്തരമാണിത്.

പഴുതുകള്‍ “100% legal” ആണെന്ന് ആ വീഡിയോയില്‍ Enzo Caputo പറയുന്നു. സ്വര്‍ണ്ണം, റിയലെസ്റ്റേറ്റ് ട്രസ്റ്റ്, ക്ലാസിക് കാറുകള്‍ സാധനങ്ങള്‍, ഉദാഹരണത്തിന് ഐന്‍സ്റ്റീന്റെ ഒപ്പ് പോലെ ബാങ്കിങ് സംവിധാനത്തിന് പുറത്ത് പണം നിക്ഷേപിച്ച് എങ്ങനെ “fly under the radar” ചെയ്യാമെന്നും വിശദീകരണമുണ്ട്.

— സ്രോതസ്സ് swissinfo.ch

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s