കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ കഠിനമായ അലക്കല്‍ (bleaching) സംഭവം അനുഭവിച്ചതിന് ശേഷം ഇതാ Great Barrier Reef ഒരിക്കല്‍ കൂടി കടലിലെ താപ തരംഗത്താല്‍ നാശം നേരിടുന്നു.

Great Barrier Reef Marine Park Authority നടത്തിയ ഒരു ദിവസത്തെ ആകാശ സര്‍വ്വേ പ്രകാരം ചൂടായ ജലം ഒരിക്കല്‍ കൂടി കടലില്‍ വന്‍തോതില്‍ അലക്കല്‍ നടത്തുന്നു എന്ന് കാണാനായി. കാലാവസ്ഥാ മാറ്റം പവിഴപ്പുറ്റുകളുടെ കൂടുതല്‍ വഷളാക്കുന്നു.
— സ്രോതസ്സ് climatecentral.org