ലോകം മൊത്തം ചിലന്തികള്‍ എത്രമാത്രം കീടങ്ങളെ തിന്നുന്നു എന്നതിനെക്കുറിച്ച് പുതിയ ഒരു പഠനം കണക്കാക്കുന്നു: 40 – 80 കോടി ടണ്‍ കീടങ്ങള്‍. എട്ടുകാലുള്ള ഈ മാംസഭുക്ക് കാട്ടിലേയും പുല്‍മേടുകളിലേയും കീടങ്ങളുടെ എണ്ണം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വളരെ വലിയ സ്ഥാനമാണ് വഹിക്കുന്നത്. ഈ റിപ്പോര്‍ട്ട് Springer ന്റെ The Science of Nature ജേണലില്‍ പ്രസിദ്ധീകരിച്ചു.
— സ്രോതസ്സ് springer.com