ജപ്പാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന്റെ വേലി മുറിച്ചതിന് സാമൂഹ്യപ്രവര്‍ത്തകനായ ഹിരോജി യമഷിരോയെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. 5 മാസത്തിന് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഒക്കിനാവയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ നീക്കം ചെയ്യണമെന്ന് ദശാബ്ദങ്ങളായി തദ്ദേശവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന 50,000 അമേരിക്കന്‍ സൈനികരുടെ മൂന്നില്‍ രണ്ടും അവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്.
— സ്രോതസ്സ് democracynow.org
നട്ടെല്ലില്ലാത്ത കേന്ദ്രസര്‍ക്കാര്‍ കാരണം താമസിയാതെ നമുക്കും ഇത്തരം സമരം തുടങ്ങേണ്ടിവരും.