അമേരിക്കയിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഡിട്രോയിറ്റിലെ പൌരന്‍മാരെ സംബന്ധിച്ചടത്തോളം ഒരു പരാജയമാണ്. 47% ആളുകളും അവിടെ നിരക്ഷരരാണെന്ന് Detroit Regional Workforce Fund ന്റെ റിപ്പോര്‍ട്ട് പറയുന്നു. സമീപ പ്രദേശങ്ങളില്‍ മൂന്നിലൊന്ന് പേരും നിരക്ഷരരാണ്. ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തിന്റെ മൂന്നാം വാര്‍ഷികമാകുന്ന സമയത്ത് അതുപോലെ പരിഹരിക്കപ്പെടാത്ത ഒരു ഒന്നായി ഇത് മാറുകയാണെന്ന് “Addressing Detroit’s Basic Skills Crisis” എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
— സ്രോതസ്സ് boingboing.net