Fox News താരമായ Bill O’Reilly തന്നെ ലൈംഗികമായി ശല്യം ചെയ്തു എന്ന ആരോപണവുമായി ടെലിവിഷന്‍ ആവതാരികയായ ഡോ. വെന്‍ഡി വാല്‍ഷ് മുന്നോട്ട് വന്നിരിക്കുകയാണ്. അയാളെ തള്ളിക്കളഞ്ഞതിനാല്‍ അവരെ തൊഴില്‍പരമായി പ്രതികാരം ചെയ്തു. ഓറെയ്‌ലിക്കെതിരെ ലൈംഗിക ശല്യം ചെയ്യല്‍ കുറ്റമാരോപിച്ച 5 സ്ത്രീകള്‍ക്ക് അയാള്‍ $1.3 കോടി ഡോളര്‍ കൊടുത്തുന്ന എന്ന വിവരം The New York Times പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് വെന്‍ഡി വാല്‍ഷിന്റെ testimony പുറത്തുവന്നത്. ഓറെയ്‌ലിയുടെ കരാര്‍ ഫോക്സ് ന്യൂസ് പുതുക്കി എന്ന് Wall Street Journal റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രശ്നത്തിന്റെ പ്രതികരണമായി “The O’Reilly Factor” പരിപാടിയുടെ പരസ്യത്തില്‍ നിന്ന് Mercedes-Benz ഉ Hyundai ഉം പിന്‍മാറി.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.