University of Minnesota നടത്തിയ പഠനം അനുസരിച്ച് പുല്‍ത്തകിടി(lawn) വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും ആണ് മിസിസിപ്പി നദിയെ മലിനപ്പെടുത്തുന്ന നൈട്രജന്‍, ഫോസ്ഫെറസ് മലിനീകരണത്തിന്റെ സ്രോതസ്സ് എന്ന് കണ്ടെത്തി. Proceedings of the National Academy of Sciences ല്‍ അവരുടെ പഠന റിപ്പോര്‍ട്ട് വന്നു. അമിതമായ പോഷകങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ലോകം മൊത്തമുള്ള നഗര നീർത്തടങ്ങള്‍ക്ക് (watersheds) ബാധകമാണ് ഈ പഠനം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.