കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഒരു കോടതി ഉബറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് നിരോധിച്ചു. അവ അന്യായമായ മല്‍സരമാണ് നടത്തുന്നത് എന്നാണ് വിധി. ഉബര്‍ അതിന്റെ Black, Lux, Suv, X , XL, Select, Van ആപ്പുകള്‍ ഉപയോഗിക്കുകയോ അതിന്റെ പരസ്യങ്ങള്‍ ഇറ്റലിയില്‍ കൊടുക്കുകയോ ചെയ്യരുത് എന്ന് കോടതി പറഞ്ഞു. ഇറ്റലിയിലെ പരമ്പരാഗത ടാക്സി അസോസിയേഷനുകള്‍ കൊടുത്ത ഒരു പരാതിയുടെ പുറത്തായിരുന്നു കോടതി ഈ വിധി പ്രഖ്യാപിച്ചത്.
— സ്രോതസ്സ് reuters.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.