ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം (Kentucky Coal Museum) സൌരോര്‍ജ്ജത്തിലേക്ക് നീങ്ങുന്നു എന്ന് Associated Press പറഞ്ഞു. 80 സോളാര്‍ പാനലുകളാണ് മ്യൂസിയം സ്ഥാപിച്ചത്. അത് അവരുടെ വാര്‍ഷിക വൈദ്യുതി ചിലവില്‍ $8,000 ഡോളര്‍ കുറക്കാം. ഇപ്പോള്‍ അവര്‍ പ്രതിമാസം $2,100 ഡോളറാണ് വൈദ്യുതിക്ക് ചിലവാക്കുന്നത്. Southeastern Kentucky Community and Technical College ന്റെ ഉടമസ്ഥതയിലുള്ളതാണ് Kentucky Coal Museum. അവര്‍ തന്നെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പണവും മുടക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.