PM 2.5 ഉം mammographic breast density ഉം സ്തനാര്‍ബ്ബുദ സാദ്ധ്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചുകൊണ്ട് ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. Breast Cancer Research ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് വായൂ മലിനീകരണവും സ്തനസാന്ദ്രതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. PM2.5 ന്റെ ഇത്തരത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.