സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.