ഗതാഗതത്തിന്റെ ശബ്ദമലിനീകരണത്തോട് പക്ഷികളുടെ പാട്ട് വ്യത്യസ്ഥമായാണ് പ്രതികരിക്കുന്നത്. അത് അവയുടെ ഇണയെ ആകര്‍ഷിക്കാനുള്ള കഴിവിനേയും സ്വന്തം സ്ഥലം സംരക്ഷിക്കുന്നതിനേയും ബാധിക്കുന്നു എന്ന് Bioacoustics ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതത്തിന്റെ ശബ്ദത്തോടുള്ള പ്രതികരണമായി വടക്കേ അമേരിക്കന്‍ flycatcher പാടുന്നതിന്റെ സമയം കുറയുകയും പാട്ടിന്റെ ആവൃത്തി താഴുന്നതായും പഠനം കണ്ടെത്തി. ഗതാഗതത്തിന്റെ ശബ്ദമലിനീകരണം, പ്രത്യേകിച്ച് റോഡിലൂടെയുള്ള, കുറക്കണം എന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.