ബ്രിട്ടണില്‍ കഴിഞ്ഞ ആറുമാസമായി കല്‍ക്കരിയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7,000 ഗിഗാ യൂണിറ്റ് വൈദ്യുതിയാണ് സോളാര്‍ പാനലുകളില്‍ നിന്ന് വന്നത് എന്ന് Carbon Brief നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കല്‍ക്കരിയേക്കാള്‍ 10% അധികമാണിത്. ഇതേ കാലത്ത് കല്‍ക്കരി 6,300GwH മാത്രമാണ് ഉത്പാദിപ്പിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.