ഒരു ആഗോള ടെന്റര്‍ ന് ശേഷം Indian Railways, അമേരിക്കന്‍ കമ്പനിയായ Modjeski Masters എന്ന ലോകത്തെ പ്രധാനപ്പെട്ട പാലം നിര്‍മ്മാണ കമ്പനിക്ക് പുതിയ കണ്ണറ(span) നിര്‍മ്മിക്കാനുള്ള കരാര്‍ കൊടുത്തു. ഇന്‍ഡ്യയിലെ ഏക cantilever പാലമായ ഈ പാലത്തിന്റെ ഇപ്പോഴത്തെ Scherzerന്റെ കണ്ണറക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.
Rs. 35 കോടിയുടെ പ്രൊജക്റ്റ് അമേരിക്കന്‍ കമ്പനിയുടേയും Larsen and Tubro (L&T) യുടേയും ഒരു സംയുക്ത സംരംഭമായി ചെയ്യുന്നതിന് നടപ്പാക്കുന്ന ഏജന്‍സി Rail Vikas Nigam Limited (RVNL) ഉത്തരവ് കൊടുത്തു എന്ന് Southern Railway പറയുന്നു.
— സ്രോതസ്സ് thehindu.com
പാലത്തിന് പുതുക്കി പണിയാവാം, പക്ഷേ മുല്ലപ്പെരിയാര്‍ അണക്കെട്ട്?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.