പൈപ്പുകള്‍ ഇതുവരെയും ശരിയാക്കാത്ത ഫ്ലിന്റ് നഗരത്തില്‍ കുടിവെള്ള പ്രശ്നം തുടരുകയാണ്. വെള്ളത്തിന്റെ ബില്ല് അടക്കാത്ത ആളുകള്‍ നികുതി അടക്കണം എന്നാണ് പറയുന്നത്. മെയ് 19 മുമ്പ് വെള്ളത്തിന്റെ ബില്ല് അടച്ചില്ലെങ്കില്‍ അവരുടെ വീടുകള്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് 8,000 ല്‍ അധികം ആളുകള്‍ക്ക് നഗരസഭയില്‍ നിന്ന് കിട്ടി എന്ന് NBC യില്‍ ചേര്‍ന്നിട്ടുള്ള 25News പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.