സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കുകളേയാണ് അമേരിക്കയും ക്യാനഡയും ഇപ്പോള്‍ ആശ്രയിക്കുന്നത്. വളരെ കുറവ് മലിനീകരണ കണക്കെടുപ്പേ നടക്കുന്നുള്ളു.
— സ്രോതസ്സ് climatecentral.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.