ഡോക്റ്റര്‍മാര്‍ക്ക് ശമ്പളമാണ് നല്‍കേണ്ടത്, സേവനത്തിനുള്ള ഫീസല്ല

Carnegie Mellon University യുടെ George Loewenstein ഉം University of California, Los Angeles’ ന്റെ Ian Larkin ഉം American Medical Association Viewpoint ജേണലില്‍ എഴുതിയ ലേഖനത്തില്‍ ഡോക്റ്റര്‍മാര്‍ക്കുള്ള വേതനം അവരുടെ സേവനത്തിനുള്ള ഫീസായി നല്‍കുന്നതിന്റെ കുഴപ്പം വ്യക്തമാക്കുന്നതാണ്. അത്തരം വേതന വ്യവസ്ഥകള്‍ രോഗിക്ക് ഏറ്റവും നല്ലത് എന്നതിന് പകരം ഡോക്റ്റര്‍മാരെ കൂടുതല്‍ കാര്യങ്ങള്‍, [ടെസ്റ്റായും മരുന്നായുമൊക്കം], നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്.

— സ്രോതസ്സ് cmu.edu

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ