പടിഞ്ഞാറെ ആസ്ട്രേലിയയിലെ Pilbara Craton പ്രദേശത്ത് കാണപ്പെട്ട 348 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളില്‍ UNSW ശാസ്ത്രജ്ഞര്‍ ഫോസിലുകള്‍ കണ്ടെത്തി. ഭൂമിയിലെ സൂഷ്മജീവികളുടെ സാന്നിദ്ധ്യത്തെ 58 കോടി വര്‍ഷം കൂടി പിറകോട്ട് നീക്കുന്നതാണ് ഈ കണ്ടെത്തല്‍. മുമ്പ് തെക്കെ ആഫ്രിക്കയില്‍ കണ്ടെത്തിയ ഭൂമിയിലെ സൂഷ്മജീവികളുടെ ഫോസിലുകള്‍ക്ക് 270- 290 കോടി വര്‍ഷങ്ങളുടെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.