Poitras’ ന്റെ സിനിമ “മാധ്യമപ്രവര്‍ത്തകരേയും, എഡിറ്റര്‍മാരേയും, സഹായികളേയും കുറ്റവിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രമ്പ് സര്‍ക്കാരിന്റെ കാലത്ത് വിക്കീലീക്സിനെ ഇടിച്ച് താഴ്ത്തി തങ്ങളുടെ കക്ഷിയെ അപകടത്തിലാക്കുന്നു,” എന്ന് Margaret Ratner Kunstler, Deborah Hrbek, Renata Avila, Melinda Taylor എന്നീ വിക്കീലീക്സിന്റെ വക്കീലുമാര്‍ പറഞ്ഞു. Democratic Party അനുകൂല, ഇടത് ഫെമിനിസ്റ്റ് സംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാകും Laura Poitras’ വിക്കീലീക്സ് വിരുദ്ധ നയം സ്വീകരിച്ചതെന്നേ കരുതാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.