ചിക്കാഗോയിലെ ഒബാമായുടെ പ്രസിഡന്റ് സെന്ററിന് $150 കോടി ഡോളര്‍ ചിലവാകും

മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമ ചിക്കാഗോയില്‍ പ്രസിഡന്റ് സെന്ററിന് പണിയുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. 2021 ല്‍ പണി തീരുന്ന, ഒബാമയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ സ്മാരകമായ ഈ സെന്ററിന്റെ വില $100 കോടി ഡോളറില്‍ കൂടുതലായിരിക്കും. NBC Chicago പറയുന്നതനുസരിച്ച് മൊത്തം ചിലവ് $150 കോടി ഡോളര്‍ ആണ്. ജോര്‍ജ്ജ് ബുഷ് പണിത പ്രസിഡന്റ് സെന്ററിനേക്കാള്‍ മൂന്ന് മടങ്ങ് ചിലവ്. ബില്‍ ക്ലിന്റണ്‍ പണിത സെന്ററിന് $16.4 കോടി ഡോളറേ ചിലവായുള്ളു. തങ്ങളുടെ സാമ്രാജ്യ പാരമ്പര്യം വിളിച്ചോതാനുള്ള 13 പ്രസിഡന്റ് സെന്റര്‍ എല്ലാം കൂടി അമേരിക്കന്‍ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം $6.4 ചിലവുണ്ടാക്കുന്നുണ്ട്.

— സ്രോതസ്സ് wsws.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ