കാശ്മീരിലെ പൌരനെ ജീപ്പില്‍ കെട്ടിവെച്ച് യാത്ര ചെയ്യാന്‍ ഉത്തരവിട്ട സൈനിക ഓഫീസര്‍ക്ക് ഇന്‍ഡ്യന്‍ ആര്‍മി അവാര്‍ഡ് കൊടുത്തു. മനുഷ്യനെ കെട്ടിവെച്ച ആ ജീപ്പ് നിരത്തുകളിലൂടെ യാത്ര ചെയ്തു. Farooq Ahmad Dar നെ ആണ് സൈന്യം ഇത്തരത്തില്‍ പീഡിപ്പിച്ചത്. കല്ലെറിയുന്ന കാശ്മീരികളെ തടയാന്‍ സാധാരണക്കാരന്റെ ശരീരത്തെ മനുഷ്യ മറയാക്കി ഉപയോഗിക്കുകയായിരുന്നു എന്ന് സൈനിക ഓഫീസര്‍മാര്‍ പറഞ്ഞു. ഈ സംഭവം ഇന്‍ഡ്യന്‍ ആര്‍മ്മിക്കെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. ജനം ഇന്‍ഡ്യയില്‍ നിന്ന് സ്വാതന്ത്ര്യത്തിനായി ആവശ്യപ്പെടുന്നു.
— സ്രോതസ്സ് democracynow.org
നാണക്കേട്.
ഗുണ്ടായിസം ഒന്നിനും പരിഹാരമല്ല.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.