പെന്റഗണില്‍ നിന്ന് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇറാഖിലേയും കുവെയ്റ്റിലേയും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങള്‍, സൈനിക ഉപകരണങ്ങള്‍, പതിനായിരക്കണക്കക്കിന് ആക്രമണ തോക്കുകള്‍, നൂറുകണക്കിന് കവചിത സൈനിക വാഹനങ്ങള്‍ എന്നിവ എവിടെ പോയി എന്നതിന് ഒരു കണക്കുമില്ല. അമേരിക്കയുടെ ആയുധങ്ങള്‍ ഇറാഖില്‍ അതിക്രമങ്ങള്‍ ചെയ്യുന്ന വിവിധ സൈനിക സംഘങ്ങള്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിളിക്കുന്ന സൈനിക സംഘത്തിനും ചോര്‍ന്ന് കിട്ടുന്നതിന്റെ ദീര്‍ഘകാലത്തെ ചരിത്രം വെച്ച് നോക്കുമ്പോള്‍ ഇത് ഗൌരവകരമായി വായിക്കേണ്ടതാണ്” എന്ന് പെന്റഗണില്‍ നിന്ന് ഈ രേഖ കരസ്ഥമാക്കിയ Amnesty International പറഞ്ഞു.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.