10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു

70% സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാം പാര്‍ട്ടി പിന്‍തുടരല്‍ കമ്പനികളായ Google Analytics, Facebook Graph API, Crashlytics തുടങ്ങിയവക്ക് നല്‍കുന്നു. പുതിയ Android ഓ iOS ഓ ആപ്പ് സ്ഥാപിക്കുമ്പോള്‍ അത് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുവാദം ചോദിക്കാറുണ്ട്. പൊതുവേ ഇത് കുഴപ്പമില്ലാത്തതാണ്. ആപ്പുകള്‍ ശരിക്ക് പ്രവര്‍ത്തിക്കാന്‍ അത്തരത്തിലുള്ള ചില വിവരങ്ങള്‍ ആവശ്യമായേക്കാം. എന്നാല്‍ ആപ്പിന് ആ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല്‍ ആപ്പ് നിര്‍മ്മിച്ചവര്‍ക്ക് നിങ്ങള്‍ എവിടെയാണ്, എന്ത് ചെയ്യുന്നു തുടങ്ങി ആ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് കൈമാറാനാകും.

— സ്രോതസ്സ് scientificamerican.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ