വെള്ളിയാഴ്ച മെയ് 26 ന് വര്‍ഷത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നു. അന്ന് ബ്രിട്ടണിലെ സോളാര്‍ പാനലുകള്‍ റിക്കോഡ് അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുണ്ടായി. അത് രാജ്യത്തെ മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 24% ആയിരുന്നു. National Grid Plc ഉം Sheffield University ഉം ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുമ്പത്തെ റിക്കോഡ് ആയ 8.49 GW ഭേദിച്ചുകൊണ്ട് ഉച്ചക്ക് 8.75 GW ഊര്‍ജ്ജമാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചു. രാജ്യത്തെ ആണവോര്‍ജ്ജത്തേയും അത് കവച്ച് വെച്ചു. STAയുടെ കണക്ക് പ്രകാരം ബ്രിട്ടണില്‍ മൊത്തം 12.1 GW ശേഷിയുടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
— സ്രോതസ്സ് renewableenergyworld.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.