ജോര്‍ജ്ജിയയിലെ സില്‍വെസ്റ്ററില്‍ 9 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ പൌരാവകാശ കേസ് കൊടുത്തു. പ്രാദേശിക പോലീസ് pat-down പരിശോധനക്ക് ഉത്തരവിട്ടതിന് ശേഷം തങ്ങള്‍ ഉള്‍പ്പെട്ട 900 വിദ്യാര്‍ത്ഥികളെ groped എന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 14 ന് പോലീസ് ഉദ്യോഗസ്ഥന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് ചില പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ breasts and genitalia groped. സ്കൂള്‍ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിശോധന ആയതിനാല്‍ അത് നിയമപരമാണെന്നു വിശ്വസിക്കുന്നതായി പ്രാദേശിക മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ Worth County പോലീസ് ഉദ്യോഗസ്ഥന്‍ Jeff Hobby പറഞ്ഞു. പോലീസുകാര്‍ക്ക് പരിശോധനക്കുള്ള വാറന്റുണ്ടായിരുന്നില്ല, അതുപോലെ പരിശോധനയില്‍ മയക്കുമരുന്നൊന്നും കണ്ടെത്തുകയും ചെയ്തില്ല.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.