ലഘുവായ മദ്യപാനം ഹൃദയ അറക്ക് ദോഷം ചെയ്യും

അത്താഴം കഴിഞ്ഞ് ഒരു ഗ്ലാസ് വൈന്‍ ആസ്വദിച്ചോളൂ, എന്നാല്‍ അത് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതരുത്. UC San Francisco നടത്തിയ പഠനത്തില്‍ ലഘുവായ മദ്യപാനം പോലും ഹൃദയത്തിന്റെ ഘടന മാറ്റുകയും atrial fibrillation ന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. atrial fibrillation എന്നത് strokeന്റെ അറിയപ്പെടുന്ന അപകട സാദ്ധ്യതയാണ്. കൃത്യതയില്ലാതെ രക്തം പമ്പ് ചെയ്യുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു. അത് തലച്ചോറിലേക്ക് സഞ്ചരിക്കുകയും stroke ന് കാരണമാകുകയും ചെയ്യുന്നു. ഹൃദയാഘാതമല്ലാത്ത ധാരാളം തരത്തിലുള്ള ഹൃദയ രോഗങ്ങളുണ്ട്.

— സ്രോതസ്സ് ucsf.edu

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ