ഇന്ന് 7pm നോടെ Duraz ഗ്രാമത്തിലെ ഇന്റര്‍നെറ്റ് നിരോധനം 365 ആമത്തെ ദിവസത്തിലെത്തി. ലോകത്തിലെ ഏറ്റവും ദൈര്‍ഖ്യമുള്ള ഇന്റര്‍നെറ്റ് നിരോധനം ആണിത്.
23 ജൂണ്‍ 2016 ന് Duraz നിവാസികള്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ ഇടക്കിടെ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാദാക്കളായ Batelco, Viva, Zain തുടങ്ങിയവരുടെ ഉപഭോക്താക്കളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചത്. ഈ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് സേവനം എല്ലാ ദിവസവും 7PM മുതല്‍ 1AM വരെ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുകയാണെന്ന് Bahrain Watch നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
— സ്രോതസ്സ് bahrainwatch.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.